tag:blogger.com,1999:blog-6717268452526691978.post1431465170234318054..comments2023-08-16T15:53:29.847+05:30Comments on മിനി കഥകള്‍: അവൾ സാവിത്രി?mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger26125tag:blogger.com,1999:blog-6717268452526691978.post-40965333386575299272010-05-19T20:04:10.569+05:302010-05-19T20:04:10.569+05:30ഞാനിപ്പോഴാ കണ്ടത്.
വായിച്ചു രസിച്ചൂ ട്ടോ.
മാസികകൾ,...ഞാനിപ്പോഴാ കണ്ടത്.
വായിച്ചു രസിച്ചൂ ട്ടോ.
മാസികകൾ, വാരികകൾ ഇവയ്ക്കൊക്കെ അയച്ചു കൊടുക്കണം ടീച്ചർ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-60974513131915929022010-05-13T06:29:56.976+05:302010-05-13T06:29:56.976+05:30ചേച്ചിപ്പെണ്ണ്-,
നന്ദി.ചേച്ചിപ്പെണ്ണ്-,
നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-49596339040731404542010-05-10T14:31:03.435+05:302010-05-10T14:31:03.435+05:30mini teacher ..
ithu mathrubhoomi online vazhi k...mini teacher ..

ithu mathrubhoomi online vazhi kandatha ...
congrats!!!ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-87793785956774558002010-05-10T07:19:21.145+05:302010-05-10T07:19:21.145+05:30എൻ ബി സുരേഷ്-,
ഇപ്പോഴും കാലൻ പോത്തിന്റെ പുറത്താ; റ...എൻ ബി സുരേഷ്-,
ഇപ്പോഴും കാലൻ പോത്തിന്റെ പുറത്താ; റിമോട്ടിൽ പ്രവർത്തിക്കുന്ന സൂപ്പർ ഫാസ്റ്റ് വേഗതയിൽ ചലിക്കുന്ന പോത്ത്. ഞാൻ ആ പഠിപ്പിക്കുന്ന പണിയൊക്കെ കഴിഞ്ഞ് വിശ്രമത്തിലാ, എന്നാലും നാട്ടുകാർ ടീച്ചറെ എന്ന് വിളിക്കും. അഭിപ്രായത്തിനു നന്ദി.
My Dreams-,
അങ്ങനെ മരിച്ചാലും അയാളെ വെറുതെ വിടാനാകുമോ? അഭിപ്രായത്തിനു നന്ദി.
Captain Haddock-,
അത് പിന്നെ ക്ലോണിങ്ങ് ആണല്ലൊ പുരാണകാലത്തെmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-84368166708091249952010-05-09T18:08:40.155+05:302010-05-09T18:08:40.155+05:30ടീച്ചറുടെ കഥ ഇഷ്ട്ടായി. ഇനിയും വരാം ട്ടോ..ടീച്ചറുടെ കഥ ഇഷ്ട്ടായി. ഇനിയും വരാം ട്ടോ..(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-68243800213212484582010-05-07T02:01:57.083+05:302010-05-07T02:01:57.083+05:30This comment has been removed by the author.സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-38019158600783917112010-05-06T17:13:55.311+05:302010-05-06T17:13:55.311+05:30കൊള്ളാം ടീച്ചറെ...കലക്കികൊള്ളാം ടീച്ചറെ...കലക്കിമഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-1064903438578163552010-05-05T07:41:00.184+05:302010-05-05T07:41:00.184+05:30അങ്ങനെ സാവിത്രിയും കമ്പ്യൂട്ടര്‍ പഠിച്ചു. കാലന് വ...അങ്ങനെ സാവിത്രിയും കമ്പ്യൂട്ടര്‍ പഠിച്ചു. കാലന് വൈറസിനെ സ്കാന്‍ ചെയ്തു പുറത്താക്കി. സത്യവന്റെ ഓപറേറ്റിംഗ് സിസ്റ്റം reload ചെയ്തു, reboot ചെയ്തു. അവള് പോസ്റ്റുകള്‍ (കുഞ്ഞുങ്ങള്‍) എന്നിടും?Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-76994899977806148752010-05-04T16:26:03.106+05:302010-05-04T16:26:03.106+05:30കൊള്ളാം ....കലികാലത്തില്‍ ഇങ്ങനെ ഒരു സാവിത്രി ഉണ്ട...കൊള്ളാം ....കലികാലത്തില്‍ ഇങ്ങനെ ഒരു സാവിത്രി ഉണ്ടാകുമോ , ആവോ ?Readers Daishttps://www.blogger.com/profile/06743365366490863078noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-13120943679957955442010-05-04T12:10:10.855+05:302010-05-04T12:10:10.855+05:30കാലനെന്തായാലും ഫിയറ്റ് കാർ കൊടുക്കാമായിരുന്നു കുറഞ...കാലനെന്തായാലും ഫിയറ്റ് കാർ കൊടുക്കാമായിരുന്നു കുറഞ്ഞ പക്ഷം ഒരു നനോ എങ്കിലും വേണമായിരുന്നു ടീച്ചറെ നാടകക്കാരനും ഒരു കഥ എഴുതിയിട്ടുണ്ടേ സമയം കിട്ടുമ്പോൾ ഒന്നു നോക്കണേ
www.nadakakkaran.co.ccനാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-39123365550457228372010-05-03T19:41:49.070+05:302010-05-03T19:41:49.070+05:30ഞാൻ ഇതിലെ പോകുമ്പോൽ ഇവിടെ കയറി .. വായിച്ചു ഇഷ്ട്ടമ...ഞാൻ ഇതിലെ പോകുമ്പോൽ ഇവിടെ കയറി .. വായിച്ചു ഇഷ്ട്ടമായിട്ടോ.. ആശംസകൾAnonymousnoreply@blogger.comtag:blogger.com,1999:blog-6717268452526691978.post-13433378091335267392010-05-03T19:24:34.045+05:302010-05-03T19:24:34.045+05:30കഥ ഇഷ്ടായീ!കഥ ഇഷ്ടായീ!ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-35401435055517230102010-05-03T17:49:32.720+05:302010-05-03T17:49:32.720+05:30കഥ കൊള്ളാം. പക്ഷെ വര്‍ഷം കൊറേ ആയില്ലേ ഈ പെണ്ണുങ്ങള...കഥ കൊള്ളാം. പക്ഷെ വര്‍ഷം കൊറേ ആയില്ലേ ഈ പെണ്ണുങ്ങള് പാതിവ്രത്യം ചുമക്കാന്‍ തുടങ്ങിയിട്ട്. സ്ത്രീ എന്ന സാദനം പേര്‍സണലായി കൈയ്യില്‍ വച്ചനുഭവിക്കാന്‍ ആണുങ്ങള് ഉണ്ടാക്കിയ ഒരു ഏര്‍പ്പാടാണ് ഈ പാതിവ്രത്യം എന്ന് പറയുന്ന സാദനം. അല്ലാതെ ഈ പറയുന്നപോലെയുള്ള മാഹാത്മ്യം ഒന്നുമില്ല ഈ ഏര്‍പ്പാടിന് എന്ന് തെര്യപ്പെടുത്തിക്കൊള്ളുന്നു.sreeNu Lahhttps://www.blogger.com/profile/08550231842767363430noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-72627247661915390882010-05-03T17:16:14.315+05:302010-05-03T17:16:14.315+05:30ഹ..ഹ..ഹ....കൊള്ളാം!! നല്ല humor, liked it !
പിന്ന...ഹ..ഹ..ഹ....കൊള്ളാം!! നല്ല humor, liked it !

പിന്നെ ഇത് "പിന്നെ നൂറ് പോയിട്ട് ഒന്നിനെപ്പോലും ഞാന്‍ പ്രസവിക്കില്ല. എനിക്ക്, ടെസ്റ്റ്ട്യൂബ് ശിശുക്കള്‍ ഉണ്ടായാല്‍ മതി" - Scientifically കറക്റ്റ് അല്ല.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-23033327505140991442010-05-03T11:48:30.937+05:302010-05-03T11:48:30.937+05:30"“ഭർത്താവിന്റെ പിന്നാലെ നടക്കലാണ് ഒരു ഭാര്യയു..."“ഭർത്താവിന്റെ പിന്നാലെ നടക്കലാണ് ഒരു ഭാര്യയുടെ ജോലി.""

മരിച്ചാല്‍ കൂടി ആ പാവം ഭർത്താവിനു സോര്യം കൊടുക്കില്ലേ ???

കൊള്ളാം നല്ല രസം ഉണ്ട് വായിക്കാന്‍
ആരാ ആ ബൂ ലോകത്തെ സത്യവാന്Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-24061153299144052962010-05-02T21:08:53.285+05:302010-05-02T21:08:53.285+05:30അത് കലക്കി. ഞാന്‍ പെട്ടന്ന് സത്യവാന് സാവിത്രി എന്‍...അത് കലക്കി. ഞാന്‍ പെട്ടന്ന് സത്യവാന് സാവിത്രി എന്ന സിനിമ ഓര്‍ത്തുപോയി. നമ്മുടെ കമല്‍ഹാസനും ശ്രീദേവിയും അഭിനയിച്ചു തകര്‍ത്ത സിനിമ.
നീലാംബുജങ്ങള്‍ വിടര്‍ന്നു എന്ന പാട്ടും.

പഴയ കാലത്തിന്റെ പാതിവ്രത്യത്തെ വളരെ ഭംഗിയായി ഒരു ഹൈടെക്ക് കാലത്തിലേക്ക് transplant ചെയ്തു. പക്ഷെ കാലനെ പോത്തിന്റെ പുറത്തുനിന്നിറക്കി മിനിമം ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ് എങ്കിലും നല്‍കാമായിരുന്നു.

ദേഹം എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-44660006451635899262010-05-02T18:57:36.822+05:302010-05-02T18:57:36.822+05:30ഒരു നുറുങ്ങ്-,
തേങ്ങയില്ലാ ചിരട്ട ആയതിനാൽ നല്ല ഒച്...ഒരു നുറുങ്ങ്-,
തേങ്ങയില്ലാ ചിരട്ട ആയതിനാൽ നല്ല ഒച്ച; പേടിച്ചുപോയി. അഭിപ്രായത്തിനു നന്ദി.

റ്റോംസ് കോനുമറ്റം-,
അഭിപ്രായത്തിനു നന്ദി.

കുമാരൻ|kumaran-,
അപ്പോൾ കുമാരന് ഇപ്പൊഴാ അക്കാര്യം മനസ്സിലായത്?

എറക്കാടൻ/Erakkadan-,
എന്റെ തിരുമേനീ,, ഇത്പോലൊന്ന് പണ്ടൊരിക്കൽ(20കൊല്ലം മുൻപ്) കടലാസിൽ എഴുതി മാതൃഭൂമിക്ക് അയച്ചു കൊടുത്തതാ. അന്ന് സോഫ്റ്റ്വെയറൊന്നും mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-45041718414690658632010-05-02T16:00:38.308+05:302010-05-02T16:00:38.308+05:30എല്ലാരും പുരാണോം സോഫ്റ്റ് വെയറും ഒക്കെ കൂട്ടിക്കെട...എല്ലാരും പുരാണോം സോഫ്റ്റ് വെയറും ഒക്കെ കൂട്ടിക്കെട്ടാൻ തുടങ്ങി!
ടീച്ചറുടെ പുരാണത്തിനും ആശംസകൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-57089680119210547762010-05-02T13:58:39.669+05:302010-05-02T13:58:39.669+05:30ഹ..ഹ. അങ്ങിനെ മിനിടീച്ചറും പുരാണത്തിലേക്ക്.. ആദ്യം...ഹ..ഹ. അങ്ങിനെ മിനിടീച്ചറും പുരാണത്തിലേക്ക്.. ആദ്യം അരുൺ കാർക്കോടകപുരാണവുമായി .. പിന്നാലെ വിശാലമനസ്കൻ വിശാലഭാരതവുമായി..(അതോ മറിച്ചാണോ? ഏതായാലും ഞാൻ ആദ്യം വായിച്ചത് അരുണിനെയാ) ദേ ഇപ്പോൾ ടീച്ചറും. സഹികെട്ടാൽ ഇനി ഞാനും എഴുതും.. എവിടെ എന്റെ പഴയ അമർചിത്രകഥകൾ..

എഴുത്ത് നന്നായി.. ചിരിപ്പിച്ചു..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-63050581627582229502010-05-02T13:27:59.388+05:302010-05-02T13:27:59.388+05:30ഇപ്പോഴും മൂപ്പരു പോത്തിന് പുറത്താണോ?? (മുന്തിയ കാ...ഇപ്പോഴും മൂപ്പരു പോത്തിന് പുറത്താണോ?? (മുന്തിയ കാറൊന്നും കൊടുത്തില്ലെങ്കിലും ഒരു ട്രക്കോ ടിപ്പറോ കൊടുക്കാമായിരുന്നു)

സത്യവാന് വിറകു ചുമക്കാനോ? വല്ല ഗ്യാസ് ഏജന്‍സിയില്‍ നിന്നും ഗ്യാസുകുറ്റിയുംകൊണ്ടു ....

ഒരു വഴിക്കു പോകുമ്പോള്‍ ആ വഴിയില്‍ കൂടെ തന്നെ പോകേണ്ടേ?Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-28790178049888286252010-05-02T11:53:51.648+05:302010-05-02T11:53:51.648+05:30കഥ നന്നായി. ആശംസകള്‍.കഥ നന്നായി. ആശംസകള്‍.Pottichiri Paramuhttps://www.blogger.com/profile/17409105777705261613noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-89232728174267999212010-05-02T10:32:03.524+05:302010-05-02T10:32:03.524+05:30സത്യവാന്റെ ഓപെറെറ്റിങ് സിസ്റ്റെം അല്ലേ?സത്യവാന്റെ ഓപെറെറ്റിങ് സിസ്റ്റെം അല്ലേ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-78169642110804082832010-05-02T09:29:34.917+05:302010-05-02T09:29:34.917+05:30വത്യസ്തയുണ്ട്..ചില സമയം വിശാലനു പഠിക്കുന്ന പോലെ ത...വത്യസ്തയുണ്ട്..ചില സമയം വിശാലനു പഠിക്കുന്ന പോലെ തോന്നി...എന്റെ തോന്നലാകാംഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-58494004636883247252010-05-02T09:10:59.252+05:302010-05-02T09:10:59.252+05:30പെണ്ണിനെ വിശ്വസിച്ച യമന്‍ പെരുവഴിയില്‍..പെണ്ണിനെ വിശ്വസിച്ച യമന്‍ പെരുവഴിയില്‍..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-63643308887521021442010-05-02T08:25:29.673+05:302010-05-02T08:25:29.673+05:30ടീച്ചരെ,
കഥ ഇഷ്ടായീ. സൂപ്പര്ടീച്ചരെ,
കഥ ഇഷ്ടായീ. സൂപ്പര്‍Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.com