tag:blogger.com,1999:blog-6717268452526691978.post4701785861263055525..comments2023-08-16T15:53:29.847+05:30Comments on മിനി കഥകള്‍: കഴുകൻmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger37125tag:blogger.com,1999:blog-6717268452526691978.post-91694419309002385762011-06-03T15:40:05.722+05:302011-06-03T15:40:05.722+05:30ആദ്യമായി ആശംസ നേരുന്നു ഈ എഴുത്തിനു.
മിനി ടീച്ചറെ ...ആദ്യമായി ആശംസ നേരുന്നു ഈ എഴുത്തിനു.
മിനി ടീച്ചറെ ആദ്യമായിട്ടാണ് ഞാനിവിടെ. ഇങ്ങനൊരു പോസ്റ്റ് എഴുതിയതിനും വൈകിയാണെങ്കിലും അത് എന്റെ ശ്രദ്ദയില്പ്പെടുത്തിയതിനും ഒരു പാട് നന്ദിയുണ്ട്.
ടീച്ചര്‍ മാരോട് എന്നും ബഹുമാനമുള്ള ഒരു വ്യക്തിയാണ് ഞാന്‍.
നാളത്തെ ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ ഇറങ്ങി പുറപ്പെട്ട ഈ വിഭാഗത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.
എന്റെ ഭാര്യയും ഒരു ബയോളജി Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-31072411310226041082010-10-25T07:12:15.598+05:302010-10-25T07:12:15.598+05:30അക്ബര്‍ മാഷുടെ ഒരു കൊച്ചു കഥ ഇതേ തരത്തിലുണ്ട്. മരി...അക്ബര്‍ മാഷുടെ ഒരു കൊച്ചു കഥ ഇതേ തരത്തിലുണ്ട്. മരിച്ച മാഷിന്റെ ബോഡി അടുത്ത ദിവസം കൊണ്ടുവരികയാണ്. മരണ വീട്ടിലേക്കു മാനേജര്‍ പുറപ്പെടുമ്പോള്‍ കാശും കൊണ്ട് വരുന്ന രക്ഷിതാവ്. രാവിലെ ഒരാള്‍ വന്നു പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തുക ഇയാള്‍ പറഞ്ഞപ്പോള്‍ മാനേജര്‍ താന്‍ രാവിലെ തന്നെ കച്ചവടം ഉറപ്പിക്കാത്തതില്‍ സ്വയം അഭിമാനിക്കുന്നു.(ഓര്‍മ്മയില്‍ നിന്ന് ). കഥയില്‍ സ്കൂള്‍ ഉണ്ട്.പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-88433352691282230442010-10-20T14:45:44.033+05:302010-10-20T14:45:44.033+05:30‘കിഴക്കു നോക്കി യന്ത്രം’ വഴി ഇവിടെ എത്തിയതാണു.
ടീച...‘കിഴക്കു നോക്കി യന്ത്രം’ വഴി ഇവിടെ എത്തിയതാണു.
ടീച്ചറുടെ അനുഭവകഥ വായിച്ചു. ആവശ്യക്കാരനു ഔചിത്യമില്ലെന്നുള്ള ചൊല്ലാണു ഓര്‍മ്മവരുന്നത്.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-28879124156443188752010-10-20T13:12:25.228+05:302010-10-20T13:12:25.228+05:30കഴുകന്, നല്ല അര്‍ത്ഥമുള്ള പേര്, എയിഡഡ് സ്കൂളുകള്‍...കഴുകന്, നല്ല അര്‍ത്ഥമുള്ള പേര്, എയിഡഡ് സ്കൂളുകള്‍ അല്ലേ.. സര്‍ക്കാര്‍ ശമ്പളം എന്ന പ്രേരണക്ക് മുന്നില്‍ ഏതു മാനേജരുടെ മുന്നിലും അടിയറവ് പറയുന്നവരായിത്തീരുന്നതാണ് നമ്മുടെ അധ്യാപകരുടെ ഗതികേട്..

ദുഖസാന്ദ്രമായ കഥ, അതിന്റെ കൂടെ മറ്റൊരു ദുഖം കൂടി എന്നു മാത്രം..
നന്ദി ടീച്ചര്‍..ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-68997175567490365762010-10-19T19:55:14.960+05:302010-10-19T19:55:14.960+05:30മിനി,നന്നായി ഈ കഥ.അയാള്‍ കഴുകനല്ല.രക്തമൂറ്റിക്കുടിക...മിനി,നന്നായി ഈ കഥ.അയാള്‍ കഴുകനല്ല.രക്തമൂറ്റിക്കുടിക്കുന്ന അട്ടറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-23516312005498607042010-10-19T14:35:28.679+05:302010-10-19T14:35:28.679+05:30ഇതു കഥയാണോ സംഭവമാണോ?ഇതു കഥയാണോ സംഭവമാണോ?Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-44196357458311622012010-10-18T06:53:26.753+05:302010-10-18T06:53:26.753+05:30ശ്രീവിദ്യ-, വി.എ || V.A-,
‘അച്ഛൻ മരിച്ച് കട്ടിലൊഴി...ശ്രീവിദ്യ-, വി.എ || V.A-,
‘അച്ഛൻ മരിച്ച് കട്ടിലൊഴിയാൻ കാത്തിരിക്കുക’ എന്ന് പണ്ട്കാലത്ത് പറയാറുണ്ട്. എന്നാലിപ്പോൾ മക്കൾ മാത്രമല്ല പലരും മരണത്തെ കാത്തിരിക്കുന്നു. അഭിപ്രായം എഴുതിയതിനു നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-11070570019828733972010-10-17T21:45:58.166+05:302010-10-17T21:45:58.166+05:30സ്കൂളുകൾ മാത്രമല്ല, എം.എൽ. എ മാർ-എം.പി മാർ-മന്ത്രി...സ്കൂളുകൾ മാത്രമല്ല, എം.എൽ. എ മാർ-എം.പി മാർ-മന്ത്രികൾ, എല്ലാ രംഗത്തും ഇതുതന്നെയാണ് സ്ഥിതി. ഒന്നു മരിച്ചുകിട്ടാൻ കാത്തിരിക്കുകയാണ്, ലക്ഷങ്ങൾ മുടക്കി ആ കസേരയിൽ കയറിപ്പറ്റാൻ. അനുഭവത്തിൽ നിന്നും അടർത്തിയെടുത്തതിന്റെ വിവരണമായപ്പോൾ ഒരു ദുഖഃസ്മൃതി. ഞാനും എന്റെ നെടുവീർപ്പുകൾ അർപ്പിക്കുന്നു, ഇവിടെ........വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-88780876352126668052010-10-17T10:48:08.072+05:302010-10-17T10:48:08.072+05:30അതാണ് കഴുകൻ മരണത്തെ കാത്തിരിക്കുന്ന കഴുകൻഅതാണ് കഴുകൻ മരണത്തെ കാത്തിരിക്കുന്ന കഴുകൻAnuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-91033400299854942092010-10-13T07:16:47.336+05:302010-10-13T07:16:47.336+05:30വീ കെ, Malayalam Songs, ManzoorAluvila, Echmukutty...വീ കെ, Malayalam Songs, ManzoorAluvila, Echmukutty,
അഭിപ്രായം എഴുതിയ എല്ലാവർക്കും ആശംസകൾmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-51852883311848837842010-10-12T22:51:22.862+05:302010-10-12T22:51:22.862+05:30രാജു മാഷ്ക്ക് ആദരാഞ്ജലികൾ.
കഴുകന്മാർ പല രൂപത്തിലു...രാജു മാഷ്ക്ക് ആദരാഞ്ജലികൾ.
കഴുകന്മാർ പല രൂപത്തിലും വരും.
ടീച്ചർ നന്നായി എഴുതി.
അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-91642161574098918152010-10-12T18:52:26.913+05:302010-10-12T18:52:26.913+05:30റ്റിച്ചറെ ഇത്തരക്കാർ എല്ലായിടത്തും ഉണ്ട് കഥ ഇഷ്ടമ...റ്റിച്ചറെ ഇത്തരക്കാർ എല്ലായിടത്തും ഉണ്ട് കഥ ഇഷ്ടമയി ആശംസകൾManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-51036932674221577762010-10-06T03:04:23.995+05:302010-10-06T03:04:23.995+05:30ഇത്തരം കഴുകന്മാരെ നിലക്കു നിറുത്താനൊന്നും കഴിയുകയി...ഇത്തരം കഴുകന്മാരെ നിലക്കു നിറുത്താനൊന്നും കഴിയുകയില്ല....
ഇവരെല്ലാം ആഗോള സാമ്പത്തിക നിലവാരത്തിന്റെ സന്തതികളാ...
നമ്മൾക്ക് അതിനകത്ത് ഒന്നും ചെയ്യാനില്ല...!!
വിരലിലെണ്ണാവുന്ന കഴുകന്മാർ തീരുമാനിക്കും...!
എണ്ണിയാലൊടുങ്ങാത്ത കഴുതകൾ അനുഭവിക്കും..!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-3208402863041352782010-10-04T07:22:40.433+05:302010-10-04T07:22:40.433+05:30poor-me/പാവം-ഞാന്‍-,
ഇസ്മായില്‍ കുറുമ്പടി (shaisma...poor-me/പാവം-ഞാന്‍-,
ഇസ്മായില്‍ കുറുമ്പടി (shaisma@gmail.com)-,
മാണിക്യം-,
Akbar-,
കുമാരന് | kumaran-,
Villagemaan-,
ആയിരത്തിയൊന്നാംരാവ്-,
~ex-pravasini*-,
പഞ്ചാരക്കുട്ടന്‍.... -,
sreee-,
Sapna Anu B.George-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
കഴുകന്മാർ നമ്മുടെ ചുറ്റുപാടും ചുറ്റിനടക്കുന്ന കാലമാണിത്. മനുഷ്യത്വം നശിക്കുന്നു.
mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-51382908232558967922010-10-02T08:27:43.532+05:302010-10-02T08:27:43.532+05:30മിനി.................ഞാന്‍ ഇതിനു മുന്‍പു മിനിയുടെ ...മിനി.................ഞാന്‍ ഇതിനു മുന്‍പു മിനിയുടെ കഥകളും എഴുത്തും വായിച്ചിട്ടുണ്ടോ എന്നറിയില്ല്......എങ്കിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-89197244722887610002010-09-29T09:08:41.332+05:302010-09-29T09:08:41.332+05:30ടീച്ചര്‍ , ആദ്യമായി ജോയിന്‍ ചെയ്യുമ്പോള്‍ മാനേജരെ ...ടീച്ചര്‍ , ആദ്യമായി ജോയിന്‍ ചെയ്യുമ്പോള്‍ മാനേജരെ കണ്ടു അന്ഗ്രഹം വാങ്ങാനും(ആള് ഒന്നാം ക്ലാസ്സ് കണ്ടിട്ടില്ലാത്ത അബ്കാരിയാകും), പുള്ളിയുടെ അച്ഛന്റെ മുന്പില് വിളക്കുകൊളുത്തിപ്രാര്ത്ഥിക്കാനും പറയുന്നതു കൂടാതെ (എല്ലാവരും ഇങ്ങനല്ല ), കൊടുത്ത ലക്ഷങ്ങളുടെ കണക്കു മാത്രം മനസ്സില്‍ വയ്ക്കുന്ന ഇവരെയൊക്കെ കഴുകന് എന്നല്ലാതെ എന്ത് വിളിക്കാന്‍ . VRS എടുത്താല്‍ ഓഫര്‍ വയ്ക്കാനും , അഞ്ചും പത്തും sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-57228661340098136582010-09-28T17:31:19.124+05:302010-09-28T17:31:19.124+05:30ഹായി ടിച്ചര്‍ ...
നാന്നായിരിക്കുന്നു ആശംസകള്‍
സ്ന...ഹായി ടിച്ചര്‍ ...
നാന്നായിരിക്കുന്നു ആശംസകള്‍
സ്നേഹപൂര്‍വ്വം...
ദീപ്പഞ്ചാരക്കുട്ടന്....https://www.blogger.com/profile/10922179634783185876noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-78424245511578690812010-09-28T12:22:27.408+05:302010-09-28T12:22:27.408+05:30രാജു മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍,
ടീച്ചറെ...ച...രാജു മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍,

ടീച്ചറെ...ചിലരങ്ങനെയാ..സമ്പത്ത് കൊണ്ട് അഹങ്കരിക്കുന്നവര്‍.ഇത്തരക്കാരെ അവഗണിക്കുക മാത്രമാണ് പോംവഴി . ടീച്ചറുടെ അസുഖം കുറവുണ്ടാകും എന്ന് കരുതുന്നു. പ്രാര്‍ത്ഥനയോടെ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-76684183457369111202010-09-28T10:33:54.186+05:302010-09-28T10:33:54.186+05:30ചില വിപരീത കാലങ്ങളില്‍ ഇതല്ലാതെ വയ്യ
അതിശക്തമായ എ...ചില വിപരീത കാലങ്ങളില്‍ ഇതല്ലാതെ വയ്യ

അതിശക്തമായ എഴുത്തുകൊണ്ട് അവരുടെ കണ്ണുപൊട്ടിക്കുകAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-46775141977300862662010-09-28T10:32:44.075+05:302010-09-28T10:32:44.075+05:30ചില വിപരീത കാലങ്ങളില്‍ ഇതല്ലാതെ വയ്യ
അതിശക്തമായ എ...ചില വിപരീത കാലങ്ങളില്‍ ഇതല്ലാതെ വയ്യ

അതിശക്തമായ എഴുത്തുകൊണ്ട് അവരുടെ കണ്ണുപൊട്ടിക്കുകAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-76807039204121706602010-09-27T23:30:37.586+05:302010-09-27T23:30:37.586+05:30നന്നായി..
എല്ലായിടത്തുമുണ്ട് ഈ ഈ തരം കഴുകന്മാര്.....നന്നായി..
എല്ലായിടത്തുമുണ്ട് ഈ ഈ തരം കഴുകന്മാര്..
പല വേഷത്തിലും ..ഭാവത്തിലും..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-82304936659605694162010-09-27T20:15:48.792+05:302010-09-27T20:15:48.792+05:30ഒരു വേള നടന്നിരിക്കാവുന്ന ഒരു കഥ.ഒരു വേള നടന്നിരിക്കാവുന്ന ഒരു കഥ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-81536538428431807572010-09-27T13:48:32.714+05:302010-09-27T13:48:32.714+05:30രാജു മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍.
ശവത്തിനു കാത്തി...രാജു മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍.
ശവത്തിനു കാത്തിരിക്കുന്ന കഴുകന്മാര് ഇപ്പോഴുമുണ്ടല്ലേ ടീച്ചറെ. അവസാന ഭാഗം ശരിക്കും ചിന്തിപ്പിച്ചു. മനുഷ്യരുടെ സ്വാര്‍ഥത.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-42096095387842155302010-09-27T03:40:40.572+05:302010-09-27T03:40:40.572+05:30രാജൂമാസ്റ്റര് ദൈവത്തിന്റെ നാട്ടിലേക്ക് തിരികെ പോയ...രാജൂമാസ്റ്റര് ദൈവത്തിന്റെ നാട്ടിലേക്ക് തിരികെ പോയി,
ആശ്വസിക്കാം ഇനി പിറകെ കടന്നു ചെല്ലുന്നവരെ കാത്ത് രാജുമാസ്റ്ററുണ്ടാവും മരണത്തിന്റെ വേദന സഹിക്കാം....
പക്ഷെ പ്രായത്തില്‍ മുതിര്‍ന്നവരേയും ഗുരുക്കന്മാരേയും വന്ദീക്കാനറിയാത്ത അര്‍ബുദം പോലെ തീരാവേദനയും സമൂഹത്തിനു ശാപവുമാകുന്ന ഈ "മാനേജർമകൻ"...
മിനിറ്റീച്ചറെ കഥ നന്നായി..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-87357193329911704722010-09-26T23:53:07.124+05:302010-09-26T23:53:07.124+05:30ദൈവം ദുഷ്ടന്മാരെ പനപോലെ വളര്‍ത്തും എന്നാണല്ലോ...അവ...ദൈവം ദുഷ്ടന്മാരെ പനപോലെ വളര്‍ത്തും എന്നാണല്ലോ...അവന് വളര്‍ന്നു വളര്‍ന്നു രക്തരക്ഷസ്സ് ആകട്ടെ..
രാജുമാസ്റ്റര്‍ക്ക് വേണ്ടി കണ്ണീര് പൊഴിക്കാന്‍ അനേകം പേരുണ്ടായിരുന്നു. എന്നാല്‍ ഇവനോ??ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com