tag:blogger.com,1999:blog-6717268452526691978.post4712836367099488947..comments2023-08-16T15:53:29.847+05:30Comments on മിനി കഥകള്‍: ആരാദ്യം വിളിക്കും?mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger56125tag:blogger.com,1999:blog-6717268452526691978.post-6559998545742367062011-03-29T11:49:55.004+05:302011-03-29T11:49:55.004+05:30പലപ്പോഴും വലിയ വലിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മൂന...പലപ്പോഴും വലിയ വലിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മൂന്നാമത് ഒരാളുടെ ചെറിയ ഇടപെടല്‍ മതിയാകുംമുംസു...https://www.blogger.com/profile/01375957781610924288noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-50631233101941915872011-02-08T02:56:11.717+05:302011-02-08T02:56:11.717+05:30ഇതിന് കഥ എന്ന് പറയാനെ പറ്റില്ല എന്നാണെന്റെ അഭിപ്രാ...ഇതിന് കഥ എന്ന് പറയാനെ പറ്റില്ല എന്നാണെന്റെ അഭിപ്രായം.
അത്ര ശക്തമായ ആശയം ഉള്‍കൊള്ളിച്ചിട്ടുണ്ടായിരുന്നു ഇതില്‍
കാര്യം ചുരുക്കി പറഞ്ഞു. അത്ര മാത്രം.
നാം കുടുംബ ബന്ധങ്ങള്‍ മറക്കുന്ന, വിട്ടകലുന്ന ഈ സാഹചര്യത്തില്‍ പ്രസക്തമായ വിഷയം.
അഭിനന്ദനങ്ങള്‍.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-20241027715411637912010-12-27T06:25:44.956+05:302010-12-27T06:25:44.956+05:30നിശാസുരഭിക്ക് ഒത്തിരി നന്ദി.
പിന്നെ എല്ലാവർക്കും ന...നിശാസുരഭിക്ക് ഒത്തിരി നന്ദി.
പിന്നെ എല്ലാവർക്കും നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-54149082543017680032010-12-25T23:27:39.401+05:302010-12-25T23:27:39.401+05:30പുതുവത്സരാശംസകള്‍
ഹൃദയപൂര്‍വ്വം
നിശാസുരഭി :)പുതുവത്സരാശംസകള്‍
ഹൃദയപൂര്‍വ്വം
നിശാസുരഭി :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-49129524994628667192010-12-22T07:56:15.857+05:302010-12-22T07:56:15.857+05:30Anya-,
Thank You.
ശങ്കരനാരായണന് മലപ്പുറം-,
മദനമോഹ...Anya-,
Thank You.
ശങ്കരനാരായണന് മലപ്പുറം-,
മദനമോഹന ആചാര്യ ദാസ് എന്റെ ബ്ലോഗ്ഗിൽ ഇടയ്ക്കിടെ വരുന്ന ഒരു മനശാസ്ത്രജ്ഞനാണ്. അദ്ദേഹം ഇനിയും വരാം. അഭിപ്രായം എഴുതിയതിന് നന്ദി.
jayarajmurukkumpuzha-,
പലരും പലതും മറന്നുപോകുന്നു, അഭിപ്രായം എഴുതിയതിന് നന്ദി.
Narmavedi-,
ഒടുവിൽ നർമ്മവേദി എന്നെ പിടികൂടി. ശശിസാറെ നന്ദി. അഭിപ്രായം എഴുതിയതിന് നന്ദി.
keraladasanunni-,<brmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-45282540469466410842010-12-21T18:27:45.919+05:302010-12-21T18:27:45.919+05:30മോളേന്നു വിളീക്കണോ അമ്മേന്നു വിളിക്കണോ..
എനിക്കിത...മോളേന്നു വിളീക്കണോ അമ്മേന്നു വിളിക്കണോ..
എനിക്കിതു വായിച്ചു ശരിക്കും ചിരിയാവന്നത്.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-34853443878461754742010-12-21T17:02:05.176+05:302010-12-21T17:02:05.176+05:30കൊള്ളാം, ഒന്ന് ചിന്തിപ്പിയ്ക്കുകയും ചെയ്തു...കൊള്ളാം, ഒന്ന് ചിന്തിപ്പിയ്ക്കുകയും ചെയ്തു...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-7040960431803022292010-12-20T13:02:18.978+05:302010-12-20T13:02:18.978+05:30ജീവിതത്തിലെ പല പല തിരക്കുകള്‍ക്കും ഇടയില്‍ മക്കളോട...ജീവിതത്തിലെ പല പല തിരക്കുകള്‍ക്കും ഇടയില്‍ മക്കളോട് വാത്സല്യം പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്ന അമ്മമാര്‍
അറിഞ്ഞിരിക്കേണ്ട സത്യം നന്നായി അവതരിപ്പിച്ചു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-13409270961046969562010-12-17T10:58:59.961+05:302010-12-17T10:58:59.961+05:30valare nannayittundu. nalloru sandesham
Sasi, Kan...valare nannayittundu. nalloru sandesham
Sasi, KannurNarmavedihttps://www.blogger.com/profile/02209642484012169805noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-60668822287763300722010-12-16T17:38:05.896+05:302010-12-16T17:38:05.896+05:30kalika praskthamaya rachana, valare nannayittundu....kalika praskthamaya rachana, valare nannayittundu.... aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-33348752707390788102010-12-16T16:32:23.494+05:302010-12-16T16:32:23.494+05:30ഇഷ്ടമായി! തുടക്കം ഒരു ഹാസ്യകഥയായിരിക്കുമെന്ന തോന്ന...ഇഷ്ടമായി! തുടക്കം ഒരു ഹാസ്യകഥയായിരിക്കുമെന്ന തോന്നലുണ്ടാക്കി. ഗൗരവമായി കണക്കാക്കേണ്ട. 'മദനമോഹന ആചാര്യ ദാസ്' വേണ്ടായിരുന്നുശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-41277232028710892612010-12-16T11:10:55.120+05:302010-12-16T11:10:55.120+05:30Thanks for your visit Mini :-)
and many thanks for...Thanks for your visit Mini :-)
and many thanks for your sweet words
and your concern the last months !!!

Hugs AnyaAnyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-18248660275229457332010-12-16T07:36:38.647+05:302010-12-16T07:36:38.647+05:30തെച്ചിക്കോടന്-,
അഭിപ്രായം എഴുതിയതിന് നന്ദി.
സുജി...തെച്ചിക്കോടന്-,
അഭിപ്രായം എഴുതിയതിന് നന്ദി.
സുജിത് കയ്യൂര്‍-,
അഭിപ്രായം എഴുതിയതിന് നന്ദി.
സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama)-,
അഭിപ്രായം എഴുതിയതിന് നന്ദി.
അനില്‍കുമാര്‍. സി.പി.-,
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-62431014541304493652010-12-15T05:28:00.673+05:302010-12-15T05:28:00.673+05:30കുടുംബ ബന്ധങ്ങളിലെ നഷ്ടമാകുന്ന ഊഷ്മളതയും അതിന്റെ പ...കുടുംബ ബന്ധങ്ങളിലെ നഷ്ടമാകുന്ന ഊഷ്മളതയും അതിന്റെ പരിണീത ഫലങ്ങളും നന്നായി അവതരിപ്പിച്ചു.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-90472329635510127652010-12-14T14:38:27.120+05:302010-12-14T14:38:27.120+05:30നന്നായി പറഞ്ഞു ടീച്ചറെ . ഇതിപ്പോ ഒരു പ്രശ്നം തന്നെ...നന്നായി പറഞ്ഞു ടീച്ചറെ . ഇതിപ്പോ ഒരു പ്രശ്നം തന്നെയാണ് ..... wat to do!!!!Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-52723700137278110962010-12-13T18:59:03.988+05:302010-12-13T18:59:03.988+05:30This comment has been removed by the author.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-9279738298367595152010-12-13T18:58:45.010+05:302010-12-13T18:58:45.010+05:30Lalithavum shakthavumaaya kadhaLalithavum shakthavumaaya kadhaSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-17025755178046228112010-12-13T14:26:18.197+05:302010-12-13T14:26:18.197+05:30വളരെ നല്ല ഒരാശയം നര്‍മ്മത്തില്‍ ചാലിച്ചെഴുതിയത് കൊ...വളരെ നല്ല ഒരാശയം നര്‍മ്മത്തില്‍ ചാലിച്ചെഴുതിയത് കൊണ്ടുതന്നെ ഹൃദ്യമായി.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-30323248233705750132010-12-13T12:04:17.682+05:302010-12-13T12:04:17.682+05:30കുമാരന് | kumaran-,
നിശാസുരഭി-,
MyDreams-,
പ്രദീപ...കുമാരന് | kumaran-,
നിശാസുരഭി-,
MyDreams-,
പ്രദീപ് പേരശ്ശന്നൂര്‍-,
Muneer N.P-,
Shukoor-,
ബന്ധങ്ങളുടെ തീവ്രത കൂടുന്നത് അവർ അന്യോന്യം വിളിക്കുമ്പോഴാണ്. അന്യോന്യം ആശയവിനിമയം നടത്താഞ്ഞാൽ ബന്ധങ്ങളെല്ലാം യാന്ത്രികമായി മാറും. അല്പനേരത്തെ അകൽച്ചയുണ്ടായാൽ, പിന്നീട് അടുക്കാനുള്ള അവസരങ്ങളിൽ സ്വന്തം ഇഗോ ഒരു തടസ്സമായിവന്ന് അവരാദ്യം പറയട്ടെ, വിളിക്കട്ടെ, ചെയ്യട്ടെ, എന്നൊക്കെ mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-86716701229764057152010-12-13T08:11:06.096+05:302010-12-13T08:11:06.096+05:30സ്നേഹം മനസ്സില്‍ വെക്കാനുല്ലതല്ല. പുറത്തെടുക്കണം എ...സ്നേഹം മനസ്സില്‍ വെക്കാനുല്ലതല്ല. പുറത്തെടുക്കണം എന്ന സന്ദേശം ഹൃദ്യമായി പറഞ്ഞു.
ആശംസകള്‍.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-73492617208109472112010-12-12T21:56:21.853+05:302010-12-12T21:56:21.853+05:30നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ ഒരു കുട്ടിക്കഥ..
നല്...നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ ഒരു കുട്ടിക്കഥ..
നല്ല സന്ദേശവും എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-21375036054732158342010-12-12T20:28:21.627+05:302010-12-12T20:28:21.627+05:30nice storynice storyപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-30314353771161870662010-12-12T16:20:03.037+05:302010-12-12T16:20:03.037+05:30പലപ്പോഴും ഇത് ഒരു പോലെ ഒന്ന് വിളിച്ചാല്‍ തീരുന്ന പ...പലപ്പോഴും ഇത് ഒരു പോലെ ഒന്ന് വിളിച്ചാല്‍ തീരുന്ന പ്രശനം പക്ഷെ ആര് ആദ്യം വിളിക്കും എന്നെ ഈഗോ
കൊള്ളാം ടീച്ചറെ നന്നായി പറഞ്ഞു ..Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-24766198781820167142010-12-12T12:34:34.375+05:302010-12-12T12:34:34.375+05:30"ഒരു നിമിഷം ചിന്തിക്കുക,,,
നിങ്ങൾ നിങ്ങളുടെ വ..."ഒരു നിമിഷം ചിന്തിക്കുക,,,
നിങ്ങൾ നിങ്ങളുടെ വീട്ടിലുള്ള ഓരോ വ്യക്തിയെയും വിളിക്കുന്നത് എങ്ങനെയാണ്? "

അതൊരു ചോദ്യമാണ് റ്റീച്ചറേ!!
കഥ നന്നായി, ഡോക്റ്ററിന്റെ പേരും!!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-62492645469698198132010-12-12T09:09:31.073+05:302010-12-12T09:09:31.073+05:30ചെറിയ മനോഹരമായ കഥ.ചെറിയ മനോഹരമായ കഥ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com