tag:blogger.com,1999:blog-6717268452526691978.post660328224348820646..comments2023-08-16T15:53:29.847+05:30Comments on മിനി കഥകള്‍: അഭ്യുദയകാംക്ഷിmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger32125tag:blogger.com,1999:blog-6717268452526691978.post-32658561215258869892012-09-07T07:39:42.172+05:302012-09-07T07:39:42.172+05:30
ടീച്ചറുടെ കഥ വളരെ ഇഷ്ടപ്പെട്ടു.
എന്റെ ബ്ലോഗും ഒന...
ടീച്ചറുടെ കഥ വളരെ ഇഷ്ടപ്പെട്ടു.
എന്റെ ബ്ലോഗും ഒന്നു നോക്കണെ

Anonymoushttps://www.blogger.com/profile/03415565218157019969noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-57358235110469523282012-08-31T11:44:43.390+05:302012-08-31T11:44:43.390+05:30@kanakkoor-,
മറ്റുള്ളവർ വേദിനിക്കുന്നത് കണ്ട് മനസ്...@kanakkoor-,
മറ്റുള്ളവർ വേദിനിക്കുന്നത് കണ്ട് മനസ്സിൽ ആഹ്ലാദിക്കുന്നവർ വർദ്ധിക്കുകയാണ്. അഭിപ്രായം എഴുതിയതിന് നന്ദി. mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-35433316528090743542012-08-31T11:43:02.798+05:302012-08-31T11:43:02.798+05:30@വീ കെ-,
ഇത്തരം രോഗമുള്ളവർ, അവർ രോഗിയാണെന്ന കാര്യം...@വീ കെ-,
ഇത്തരം രോഗമുള്ളവർ, അവർ രോഗിയാണെന്ന കാര്യം മറ്റുള്ളവരുടെ മുന്നിൽ ഒരിക്കലും സമ്മതിച്ചുകൊടുക്കില്ല. അഭിപ്രായം എഴുതിയതിന് നന്ദി. mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-4484318095752533782012-08-31T07:51:08.170+05:302012-08-31T07:51:08.170+05:30കഥയുടെ ആശയവും അവതരണവും വളരെ മനോഹരം ആയി. ഇത്തരം അഭ...കഥയുടെ ആശയവും അവതരണവും വളരെ മനോഹരം ആയി. ഇത്തരം അഭ്യുദയകാംക്ഷികള്‍ അനുദിനം കൂടിവരുന്ന ഒരു ലോകത്ത് ആണ് നമ്മള് ഇന്ന് ജീവിക്കുന്നത്. പ്രത്യേകിച്ച് വേറെ ഒന്നും നേടുവാന്‍ ഇല്ല എങ്കിലും ഒരു കുടുംബം കലക്കിയാല്‍ കിട്ടുന്ന മനസുഖം ഇവര്‍ക്ക് വലിയ കാര്യമായിരിക്കും അല്ലെ ?
ആശംസകള്‍ kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-24007226356766527232012-08-29T01:04:57.420+05:302012-08-29T01:04:57.420+05:30സംശയം ഒര്രു രോഗമായതുകൊണ്ട് ചികിത്സ അത്യാവശ്യം..
ഭ...സംശയം ഒര്രു രോഗമായതുകൊണ്ട് ചികിത്സ അത്യാവശ്യം..
ഭാര്യ അങ്ങനൊരു രോഗം ഭർത്താവിന് ഉണ്ടെന്നറിയാതെയാണ് അടി കൊണ്ടത്...
അതുകൊണ്ട് അവരുടെ സങ്കടം എത്രയോ ഇരട്ടിയായായിരിക്കും ഫീൽ ചെയ്യുക...
നല്ല കഥ...
“തിരുവോണാശംസകൾ...”
വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-35807359133973416632012-08-18T11:19:10.058+05:302012-08-18T11:19:10.058+05:30@നിസാരൻ-,
അഭ്യുദയകാംക്ഷി ആയി വന്ന് സ്വന്തം വീട്ടില...@നിസാരൻ-,
അഭ്യുദയകാംക്ഷി ആയി വന്ന് സ്വന്തം വീട്ടിലെ കുറ്റങ്ങൾ പറഞ്ഞുകൊണ്ട് കേൾവിക്കാരുടെ വിശ്വാസം പിടിച്ചെടുത്തതിനുശേഷം പിന്നീട് പരദൂഷണം പറഞ്ഞ് കുടുംബം കലക്കുന്ന സ്ത്രീജനങ്ങൾ പണ്ട് കാലത്ത് ധാരാളം ഉണ്ടായിരുന്നു. എന്നാലിപ്പോൾ അക്കൂട്ടത്തിൽ പുരുഷന്മാരും കടന്നുവന്നിട്ടുണ്ട്. സഹപ്രവർത്തകനെ ഭാര്യയോടൊത്ത് കണ്ടപ്പോൾ ‘അപ്പോൾ കഴിഞ്ഞ ആഴ്ച തുണിക്കടയിൽ വെച്ച് കണ്ടത് പെങ്ങളായിരിക്കും, അല്ലെ?’ എന്ന് mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-36313181889820800682012-08-18T11:04:02.346+05:302012-08-18T11:04:02.346+05:30@വിജി പിണറായി-,
സംശയാലുവായ ഭർത്താവ് പ്രശ്നം പരിഹരി...@വിജി പിണറായി-,
സംശയാലുവായ ഭർത്താവ് പ്രശ്നം പരിഹരിക്കാൻ കൂടുതലായി ശ്രമിക്കുന്നില്ല, എന്നതാണ് സംഗതി വഷളാക്കുന്നത്. അഭ്യുദയകാംക്ഷി ആരാണെന്നറിയാൻ ശ്രമിക്കാതെ സ്വന്തം ഭാര്യയിൽ കുറ്റം കാണുന്നു.
കഥയിലെ തെറ്റുകൾ പഠിക്കുന്നതേയുള്ളു,, പെട്ടെന്ന് ശരിയാക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-37894722721510526432012-08-18T04:25:57.891+05:302012-08-18T04:25:57.891+05:30എപ്പോഴും ചിന്തിക്കാറുണ്ട്.. സ്വന്തം കാര്യത്തെക്കാള...എപ്പോഴും ചിന്തിക്കാറുണ്ട്.. സ്വന്തം കാര്യത്തെക്കാള്‍ അന്യന്റെ സദാചാരത്തില്‍ താല്പര്യമുള്ള ഒരു വലിയ സമൂഹം തന്നെ നമുക്കിടയില്‍ എങ്ങനെ ഉണ്ടായി എന്ന്.കഥയില്‍ പറയുന്ന അഭ്യുദയകാംക്ഷികള്‍ എല്ലായിടത്തുമുണ്ട്.. അവര്‍ തകര്‍ത്ത കുടുംബങ്ങളും ഒരു പാടുണ്ട്.. സംശയം ഒരു രോഗമല്ല.. ഒരു മനോവികാരമാണ്.. സ്നേഹം ഉള്ളിടത് അത് പലപ്പോഴും ഉണ്ടാകും.. അതിനെ നിയന്ത്രിക്കുന്നിടത്തും യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നിടത്തുമാണ് നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-31930099181627116032012-08-14T13:40:13.347+05:302012-08-14T13:40:13.347+05:30@Gopan Kumar-,
അഭിപ്രായം എഴുതിയതിന് നന്ദി.@Gopan Kumar-,
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-5384976429583085882012-08-13T17:36:21.148+05:302012-08-13T17:36:21.148+05:30ആ ‘അഭ്യുദയകാംക്ഷി’ ദിവാകരന്മാഷിന്റെ സുഹൃത്തോ സഹപ്...ആ ‘അഭ്യുദയകാംക്ഷി’ ദിവാകരന്മാഷിന്റെ സുഹൃത്തോ സഹപ്രവര്‍ത്തകനോ ആയിരുന്നിരിക്കാന് സാധ്യത കാണുന്നല്ലോ.

മാഷിന്റെ ‘സംശയപ്രവണത’ നന്നായി അറിയാവുന്ന അയാള്‍ അതുവെച്ച് ഒരു കളി കളിക്കാന്‍ ശ്രമിച്ചതായിരിക്കാം. ഏതായാലും അയാളുടെ ‘അഭ്യുദയകാംക്ഷ’യ്ക്ക് ‘അടി’യന്തരമായി പ്രതിഫലം നല്‍കേണ്ടതിന്റെ ആവശ്യകത ഭാര്യയുടെ മുഖത്തേക്കു നോക്കിയപ്പോഴെങ്കിലും മാഷിന് ബോധ്യമായിക്കാണണം. വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-36660509739363005712012-08-13T17:26:38.933+05:302012-08-13T17:26:38.933+05:30This comment has been removed by the author.വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-47408052475480680112012-08-13T13:35:12.436+05:302012-08-13T13:35:12.436+05:30എന്നാലും മാഷേ വെറുതെ തല്ലണ്ടായിരുന്നു
നല്ല കഥ
ആശം...എന്നാലും മാഷേ വെറുതെ തല്ലണ്ടായിരുന്നു

നല്ല കഥ
ആശംസകള്‍
http://admadalangal.blogspot.com/Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-15097090736682188582012-08-10T22:49:26.293+05:302012-08-10T22:49:26.293+05:30@Jishasabeer-,
പലതും ശരിയാണല്ലൊ,,, അതിൽ സംശയിക്കുന...@Jishasabeer-,
പലതും ശരിയാണല്ലൊ,,, അതിൽ സംശയിക്കുന്നതല്ലെ സംഗതിയുടെ കിടപ്പ്.
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-23665893433274332992012-08-10T22:47:14.000+05:302012-08-10T22:47:14.000+05:30@മുഹമ്മദ് കുട്ടി-,
അതിപ്പം എന്താ ചെയ്യാ?? എന്റെ മ...@മുഹമ്മദ് കുട്ടി-,
അതിപ്പം എന്താ ചെയ്യാ?? എന്റെ മൊബൈൽ നിറയെ ആണുങ്ങളുടെ പേരുകളാണ്. പിന്നെ അതിലുള്ള പെണ്ണുങ്ങളെയൊക്കെ അദ്ദേഹത്തിന് പരിചയമുള്ളത് മാത്രമാണ്. (മിക്കവാറും സ്ത്രീകൾക്ക് സ്വന്തമായി മൊബൈൽ ഇല്ല. ഉള്ളവർ പലരും നമ്പർ രഹസ്യമായി വെക്കുന്നു) അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-43556466287225225272012-08-10T22:41:32.661+05:302012-08-10T22:41:32.661+05:30@പട്ടേപ്പാടം റാംജി-,
ഈ സംശയം ഒരു രോഗം തന്നെയാണ്. അ...@പട്ടേപ്പാടം റാംജി-,
ഈ സംശയം ഒരു രോഗം തന്നെയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-16496701863754315222012-08-10T22:40:26.024+05:302012-08-10T22:40:26.024+05:30@Manu-,
ലെയ്റ്റ് ആവുമ്പോൾ പിന്നാലെ പോയാൽ മതി. അഭിപ...@Manu-,
ലെയ്റ്റ് ആവുമ്പോൾ പിന്നാലെ പോയാൽ മതി. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-25671102671951566032012-08-10T22:38:27.413+05:302012-08-10T22:38:27.413+05:30@ചന്തുനായർ-,
ഗൾഫിൽ ജോലിയുള്ള എന്റെ ഒരു പൂർവ്വശിഷ്യ...@ചന്തുനായർ-,
ഗൾഫിൽ ജോലിയുള്ള എന്റെ ഒരു പൂർവ്വശിഷ്യൻ സ്വന്തം അമ്മയോടൊപ്പം കണ്ണുരിൽ പോയി ഷോപ്പിംഗ് നടത്തുന്ന നേരത്ത് അവന്റെ അച്ഛന് ഒരു ഫോൺകോൾ വരുന്നു.‘നിങ്ങളുടെ ഭാര്യ ഏതോഒരു ചെറുപ്പക്കാരനോടൊപ്പം കല്ല്യാൺസിൽക്സിൽ വന്ന് ഷോപ്പിംഗ് നടത്തുന്നുണ്ട്’.
താങ്കൾ പറഞ്ഞ അനുഭവങ്ങളെല്ലാം ബ്ലോഗിൽ എഴുതാൻ മാത്രം ഉണ്ടല്ലൊ. എന്റെ ഭർത്താവിന് സംശയങ്ങൾ ഒന്നും ഇല്ലെങ്കിലും ഇത്തരം അഭ്യുദയകാംക്ഷികളെ എനിക്ക് mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-22170692708853821252012-08-10T22:17:14.563+05:302012-08-10T22:17:14.563+05:30@ലീല എം. ചന്ദ്രൻ-,
സ്ത്രീകളായാൽ എന്ത് ചെയ്യാനാണ്?...@ലീല എം. ചന്ദ്രൻ-,
സ്ത്രീകളായാൽ എന്ത് ചെയ്യാനാണ്?
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-72398049175481545652012-08-10T19:43:00.261+05:302012-08-10T19:43:00.261+05:30കഥ കൊള്ളാം,പക്ഷെ അഭ്യുതാം കാംഷി ആദ്യം പറഞ്ഞത് ശരിയ...കഥ കൊള്ളാം,പക്ഷെ അഭ്യുതാം കാംഷി ആദ്യം പറഞ്ഞത് ശരിയായില്ലെ ,ബാത്ത്രൂംസംഭവം .....അതെങ്ങനെ ?Jishasabeerhttps://www.blogger.com/profile/07354980288295466778noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-6579165563958034902012-08-10T06:13:26.895+05:302012-08-10T06:13:26.895+05:30റ്റീച്ചറുടെ ലാന്റ് ഫോണ്‍ നമ്പര്‍ ഇതു വരെ തന്നില്ല....റ്റീച്ചറുടെ ലാന്റ് ഫോണ്‍ നമ്പര്‍ ഇതു വരെ തന്നില്ല.ഇനിയിപ്പോ എന്താ ചെയ്യുക?.ഒരു കാര്യം ചെയ്യൂ,മൊബൈല്‍ അവിടെ അവിടെ വെച്ചു പുറത്തേക്ക് പൊയ്ക്കോളൂ..ഒരു അഭ്യുദയകാംക്ഷി!.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-6526609321965822622012-08-09T18:44:36.432+05:302012-08-09T18:44:36.432+05:30എന്നാലും ദിവാകരന് മാസ്റര്‍ ഒരു മാഷ് തന്നെയാണോ എന...എന്നാലും ദിവാകരന് മാസ്റര്‍ ഒരു മാഷ് തന്നെയാണോ എന്ന് സംശയം...
മനുഷ്യന് സംശയം വന്നാല്‍ പിന്നെ എല്ലാം സംശയം തന്നെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-38935704126176916092012-08-09T16:55:35.794+05:302012-08-09T16:55:35.794+05:30ആഹാ ...ഇങ്ങനെ ഒരു ദിവാകരന് സാറും രെമ റ്റീച്ചെറും ...ആഹാ ...ഇങ്ങനെ ഒരു ദിവാകരന് സാറും രെമ റ്റീച്ചെറും ഇവിടെ വഴക്കിട്ടു ഇരിക്കുന്ന കാര്യം അറിഞ്ഞില്ലല്ലോ. നന്നായി ഞാന്‍ ദിവാകരന് മാഷിന്റെ ഭാഗത്താ, സ്ഥിരായി ഒരു അഭ്യുദയകാംക്ഷി പിന്നാലെ നടന്നു കാംക്ഷിച്ചാല്‍ ആര്‍ക്കായാലും തോന്നൂല്ലേ ഇങ്ങനെ ഒരു സംശയം..
(എന്റെ ഭാര്യ എന്താണാവോ ഇന്ന് ലേറ്റ് ആകണേ :))
നന്നായി എഴുതി...
സ്നേഹം.
മനു..Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-57155262503355378212012-08-09T16:10:52.398+05:302012-08-09T16:10:52.398+05:30മിനിടീച്ചറെ...നല്ല ഒരു കഥ വായിച്ചു. ഭാര്യയെ അടിക്ക...മിനിടീച്ചറെ...നല്ല ഒരു കഥ വായിച്ചു. ഭാര്യയെ അടിക്കുക ചില ഭർത്താക്കന്മാർക്ക് അതൊരു വിനോദമാണ്.എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട് ഭാര്യയെ അടിക്കുന്നതും,പട്ടിയെ അടിക്കുന്നതും ഒരു പോലെയാണ് എന്ന് വിപരീതാർത്ഥത്തിലല്ലാ അതു രണ്ടും പുരുഷന്മാർ കെട്ടിയിട്ട് വളർത്തുന്നതാ,ഞാൻ ഇന്ന് വരെ എന്റെ ഭാര്യയെ അടിച്ചിട്ടില്ലാ,ഇനിയും അത് ചെയ്യുകയുമില്ലാ.പക്ഷേ ഈ പറഞ്ഞത്പോലെ ചില അനുഭവങ്ങൾ എന്റെ ജീവിതത്തിലും ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-78385355330524529212012-08-09T15:56:53.729+05:302012-08-09T15:56:53.729+05:30പാവം റ്റീച്ചർക്കു അടി കിട്ടും വരെ കാത്തിരിക്കേണ്ടി...പാവം റ്റീച്ചർക്കു അടി കിട്ടും വരെ കാത്തിരിക്കേണ്ടി വന്നല്ലൊ മാഷിന്റെ സംശയം തീരാൻ....
സംഗതി കലക്കി കെട്ടൊ.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-70955242028336778442012-08-09T15:23:08.901+05:302012-08-09T15:23:08.901+05:30@മുകിൽ-,
ഇതിൽ പറയുന്നതെല്ലാം നാട്ടിൽ സംഭവിച്ചതാണ്...@മുകിൽ-,
ഇതിൽ പറയുന്നതെല്ലാം നാട്ടിൽ സംഭവിച്ചതാണ്. എന്നാൽ ഭർത്താവ് ദിവാകരൻ മാസ്റ്ററുടെ അത്ര, സംശയാലു അല്ലാത്തതുകൊണ്ട് അവർ സുഖമായി ജീവിക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com