tag:blogger.com,1999:blog-6717268452526691978.post8427741812051825900..comments2023-08-16T15:53:29.847+05:30Comments on മിനി കഥകള്‍: അഞ്ച് വേട്ടപ്പട്ടികളും ഞാനുംmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger26125tag:blogger.com,1999:blog-6717268452526691978.post-60067557383231516292013-10-01T15:09:26.486+05:302013-10-01T15:09:26.486+05:30വേട്ടപ്പട്ടികൾ..... അവയെ നിയന്ത്രിക്കണം - ഒരു Pol...വേട്ടപ്പട്ടികൾ..... അവയെ നിയന്ത്രിക്കണം - ഒരു Polyglot ആയിട്ട് ! (ഇവിടെ, മൃഗങ്ങളുടെയും ഭാഷ അറിയുന്ന ആൾ) നല്ല പ്രമേയം. ആശംസകൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-21190743538037634252013-08-11T23:25:00.979+05:302013-08-11T23:25:00.979+05:30അഞ്ചു വേട്ടപട്ടികളെ ജയിച്ചടക്കാൻ കഴിഞ്ഞവർ വിജയിച്ച...അഞ്ചു വേട്ടപട്ടികളെ ജയിച്ചടക്കാൻ കഴിഞ്ഞവർ വിജയിച്ചു.. പക്ഷെ പലരും കീഴ്പ്പെടുകയാണ്.. ടീച്ചർ.. നന്നായി പറഞ്ഞു ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-50167206125045675112013-07-26T11:26:03.582+05:302013-07-26T11:26:03.582+05:30മിനി നല്ല ആശയം ......, എങ്കിലും ഒരു പുതുമ കാണാൻ സാ...മിനി നല്ല ആശയം ......, എങ്കിലും ഒരു പുതുമ കാണാൻ സാധിച്ചില്ല. തുടക്കത്തിലെ എഴുത്തിന്റെ നിലവാരം പകുതിയിൽ നഷ്ടപ്പെട്ടപോലെ .........niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-14714780111155208312013-07-15T06:29:36.257+05:302013-07-15T06:29:36.257+05:30ടീച്ചര്‍ , വ്യത്യാസമായ ഈ ശൈലിയിലൂടെ സാമൂഹ്യാവബോധമു...ടീച്ചര്‍ , വ്യത്യാസമായ ഈ ശൈലിയിലൂടെ സാമൂഹ്യാവബോധമുള്ള ഒരു സന്ദേശം കൈമാറിയിരിക്കുന്നു ... കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-31960738360854988122013-07-15T05:23:57.564+05:302013-07-15T05:23:57.564+05:30ടീച്ചറുടെ ശൈലി മാറുകയാണോ.? അപ്പോ സീരിയസായ കഥകളും ട...ടീച്ചറുടെ ശൈലി മാറുകയാണോ.? അപ്പോ സീരിയസായ കഥകളും ടീച്ചര്‍ക്കു വഴങ്ങും...Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-76697183220966956452013-07-14T16:37:57.514+05:302013-07-14T16:37:57.514+05:30ടീച്ചർ,
മനസ്സിലായില്ല
ശശി, നർമവേദി, കണ്ണൂർടീച്ചർ,
മനസ്സിലായില്ല
ശശി, നർമവേദി, കണ്ണൂർsasidharanhttps://www.blogger.com/profile/02811409393953896601noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-75384110088709853932013-07-13T13:25:03.820+05:302013-07-13T13:25:03.820+05:30വെട്ടപ്പട്ടികള്‍ അതായി തന്നെ തുടരും..... പക്ഷെ ഇവി...വെട്ടപ്പട്ടികള്‍ അതായി തന്നെ തുടരും..... പക്ഷെ ഇവിടെ അതിനൊരു മാറ്റം എപ്പോഴെങ്കിലും ഉണ്ടാവട്ടെ.... ഈ വ്യത്യസ്ഥതയ്ക്ക് അഭിനന്ദനങ്ങള്‍.....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-64295062759865943162013-07-13T13:21:47.147+05:302013-07-13T13:21:47.147+05:30Kadikkatha, Kurakkatha Pattikal engine vettaykkira...Kadikkatha, Kurakkatha Pattikal engine vettaykkirangum ...!

Manoharam Chechy, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-39295740657137672332013-07-13T10:36:50.917+05:302013-07-13T10:36:50.917+05:30ഇരകള്‍ തന്നെ വേട്ടക്കാരായി മാറുന്ന കാഴ്ച ഇപ്പോള്‍ ...ഇരകള്‍ തന്നെ വേട്ടക്കാരായി മാറുന്ന കാഴ്ച ഇപ്പോള്‍ അപൂര്‍വമല്ല. അപ്പോള്‍ വേട്ടപ്പട്ടികള്‍ അവരുടെ തത്സ്വരൂപം കാണിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടൂ. നമ്മള് ഓരോ നിമിഷവും വേട്ടപ്പട്ടികളുടെ നിരീക്ഷണവലയത്തിനുള്ളിലാണ്. Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-72531683474012480862013-07-13T08:11:59.950+05:302013-07-13T08:11:59.950+05:30@Ariel,
അത് സ്വന്തം സുരക്ഷിതത്വം നോക്കാനായി പലരും...@Ariel,
അത് സ്വന്തം സുരക്ഷിതത്വം നോക്കാനായി പലരും അപകടകാരികളായവരെ ‘ഗുണ്ടകളെയും ഭീകരന്മാരെയും’ പോറ്റിവളർത്താറുണ്ട്. ഒടുവിൽ അവരിൽ നിന്ന് രക്ഷപ്പെടാനാവാതെ സ്വയം അപകടത്തിൽ പെടാറുണ്ട്. സ്ത്രീകളാവുമ്പോൾ സംഗതി സങ്കീർണ്ണമാവുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-71676713067126958532013-07-13T06:47:57.179+05:302013-07-13T06:47:57.179+05:30
ഒരു ഫന്റസിപോലെ ആദ്യം തോന്നിയെങ്കിലും, നാം എപ്പോഴു...
ഒരു ഫന്റസിപോലെ ആദ്യം തോന്നിയെങ്കിലും, നാം എപ്പോഴും വേട്ടപ്പട്ടികളുടെ ഇടയിലാണ് ജീവിക്കുന്നത് എന്ന യാഥാർത്ഥ്യം സത്യമായി അവശേഷിക്കുന്നു. വേട്ടക്കാർ, ഇരകൾ. ടീച്ചറെ, കഥ അവസരോചിതമായി.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-63617457209526189922013-07-13T00:17:04.326+05:302013-07-13T00:17:04.326+05:30de pedichittu enikku kamantaan polum kazhiyunnilla...de pedichittu enikku kamantaan polum kazhiyunnilla.ente mini aa vettappattikale onnu poottiyidoooo...ingane thurannu vittu praiyappettavareyum thannethanneyum kollikkaathe...

ok. valare nannaayi ezhuthi...abhinandanangal....ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-23170259818353179672013-07-13T00:14:42.308+05:302013-07-13T00:14:42.308+05:30പട്ടിയുണ്ട് സൂക്ഷിക്കുക എന്നൊരു ബോർഡ് വെച്ചിരുന്നെ...പട്ടിയുണ്ട് സൂക്ഷിക്കുക എന്നൊരു ബോർഡ് വെച്ചിരുന്നെങ്കിൽ കുറെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു, അല്ലെ ടീച്ചറെ ! എന്തായാലും ഈ വേട്ടപ്പട്ടികൾ, പെപ്പട്ടികളെ ക്കാൾ കഷ്ട്ടായിപ്പോയല്ലോ ടീച്ചറേ!!!

Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-67636276717925693882013-07-12T23:34:11.422+05:302013-07-12T23:34:11.422+05:30@TOMS-,
ബ്ലോഗെഴുത്ത്,, അതെങ്ങനെ എനിക്ക് നിർത്താനാവ...@TOMS-,
ബ്ലോഗെഴുത്ത്,, അതെങ്ങനെ എനിക്ക് നിർത്താനാവും! അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-45649054222418001512013-07-12T23:29:50.245+05:302013-07-12T23:29:50.245+05:30@Sabu-,
ബ്ലോഗുകളെപറ്റി ചിന്തിച്ചതേയില്ല. ചുറ്റും വ...@Sabu-,
ബ്ലോഗുകളെപറ്റി ചിന്തിച്ചതേയില്ല. ചുറ്റും വേട്ടപ്പട്ടികളാണല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-24156732758885891122013-07-12T23:28:01.238+05:302013-07-12T23:28:01.238+05:30@swanthamsyama-,
മെരുക്കാൻ പറ്റുമോയെന്ന് നോക്കട്ടെ...@swanthamsyama-,
മെരുക്കാൻ പറ്റുമോയെന്ന് നോക്കട്ടെ,, അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-60665430689317034312013-07-11T09:35:49.293+05:302013-07-11T09:35:49.293+05:30 ടീച്ചറെ,
വ്യത്യസ്തമായി കഥ പറഞ്ഞിരിക്കുന്നു. പിന്ന... ടീച്ചറെ,
വ്യത്യസ്തമായി കഥ പറഞ്ഞിരിക്കുന്നു. പിന്നെ....
ബന്ധുക്കളെല്ലാം പുർണ്ണമായി എന്നെ ഒഴിവാക്കിയത് ഒരുമാസം മുൻപാണ്. അതുകൊണ്ട് ബ്ലോഗ് എഴുത്ത് നിർത്തി കളയരുത് Ha Ha ha

Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-31599784938643057932013-07-11T04:14:40.636+05:302013-07-11T04:14:40.636+05:30ടീച്ചറെ, വെട്ടപ്പട്ടികളെ മെരുക്കി നമ്മുടെ ആന്ജാനു ...ടീച്ചറെ, വെട്ടപ്പട്ടികളെ മെരുക്കി നമ്മുടെ ആന്ജാനു വര്‍ത്തികള്‍ ആക്കാന്‍ ആശംസകള്‍.....Anonymousnoreply@blogger.comtag:blogger.com,1999:blog-6717268452526691978.post-30356897089030176032013-07-10T03:19:10.648+05:302013-07-10T03:19:10.648+05:305 ബ്ലോഗുകൾ തുടങ്ങുമ്പോൾ ഇത്രയൊന്നും ആലോചിച്ചില്ല അ...5 ബ്ലോഗുകൾ തുടങ്ങുമ്പോൾ ഇത്രയൊന്നും ആലോചിച്ചില്ല അല്ലെ ? ;)
Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-994886880185797652013-07-09T14:54:49.049+05:302013-07-09T14:54:49.049+05:30@ ബൈജു-,
വിശദമായി പറഞ്ഞു; അഭിപ്രായം എഴുതിയതിന് നന്...@ ബൈജു-,
വിശദമായി പറഞ്ഞു; അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-40157761831202635212013-07-09T14:53:17.709+05:302013-07-09T14:53:17.709+05:30@ എച്മു-,
കഥ വായിച്ച് അഭിപ്രായം എഴുതിയതിന് നന്ദി....@ എച്മു-,
കഥ വായിച്ച് അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-25170208704196166672013-07-09T14:52:05.945+05:302013-07-09T14:52:05.945+05:30@അജിത്,
വേട്ടപ്പട്ടികളെ തിരിച്ചറിഞ്ഞ് ആദ്യമായി അഭി...@അജിത്,
വേട്ടപ്പട്ടികളെ തിരിച്ചറിഞ്ഞ് ആദ്യമായി അഭിപ്രായം എഴുതിയ അജിത്തിന് വളരെ നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-22153064141187066502013-07-09T13:32:03.707+05:302013-07-09T13:32:03.707+05:30സുരക്ഷിതമായ ഒരു അകലത്തിൽ നിന്ന് റിസ്ക് എടുക്കുവാൻ...സുരക്ഷിതമായ ഒരു അകലത്തിൽ നിന്ന് റിസ്ക് എടുക്കുവാൻ ഒരു വാട്ടിന്റെ സുഖം ഉണ്ട്, ഡ്രൈവ് ചെയ്യുമ്പോൾ തൊട്ടു തൊട്ടില്ല എന്നുള്ള മട്ടിൽ വളചോടിചോണ്ട് പോകുന്ന വണ്ടി പോലെ
കണ്ണാടി കൂട്ടില കിടക്കുന്ന പാമ്പിന്റെ വായില വിരല്‍ കൊണ്ടിടുന്ന സുഖം
അതിന്റെ വിഷപ്പല്ല് പറിച്ചാൽ നേരിട്ട് വായിൽ കുത്തുന്ന സുഖം
സ്വയം ഇര ആകുമ്പോൾ aquarium കിടക്കുന്ന മീനിന്റെ സുഖം
ചിലപ്പോൾ കിട്ടുന്ന ഒരു ശ്രദ്ധയുടെ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-84624155372792240712013-07-09T09:39:32.002+05:302013-07-09T09:39:32.002+05:30അതെ.. അജിത്തേട്ടന്റെ കമന്റിനു താഴെ എന്റെയും ഒപ്...അതെ.. അജിത്തേട്ടന്റെ കമന്റിനു താഴെ എന്റെയും ഒപ്പ്..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6717268452526691978.post-52302681936593988262013-07-09T01:09:38.692+05:302013-07-09T01:09:38.692+05:30ഈ വേട്ടപ്പട്ടികളെ നാം നിയന്ത്രിച്ചില്ലെങ്കില്‍ അവ ...ഈ വേട്ടപ്പട്ടികളെ നാം നിയന്ത്രിച്ചില്ലെങ്കില്‍ അവ നമ്മെ നിയന്ത്രിയ്ക്കും.
ഇവര്‍ സേവകരായിരിയ്ക്കുന്നത് നല്ലത്.
യജമാനന്മാരായിരിയ്ക്കുന്നത് നന്നല്ല
ഇവയെ നിഗ്രഹം ചെയ്തവര്‍ സംയമികള്‍ എന്നറിയപ്പെടും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com