ഹരി ശ്രീ ഗ ണ പ ത യെ നമഃ ഞാൻ ഉൾപ്പെട്ട കൂട്ടായ്മ കൃതികൾ : 9 എണ്ണം എന്റെ സ്വന്തമായ 9 പുസ്തകങ്ങൾ, രണ്ടാം പതിപ്പ് 2 പുസ്തകങ്ങൾ, അങ്ങിനെ ആകെ 20 പുസ്തകങ്ങൾ, എന്റെ രചനകൾ പ്രസിദ്ധീകരിച്ച 100 ൽ അധികം ആനുകാലികങ്ങൾ (ഇവിടെ കാണിച്ചിട്ടില്ല), ഇവയെല്ലാം ചേർത്ത് ദുർഗാഷ്ടമി നാളിൽ ഞാൻ ഗ്രന്ഥപൂജ നടത്തുന്നു.
ഇനിയും ഞാൻ വരും,, കാത്തിരിക്കുക,
ReplyDeleteഒരു കുറിപ്പ് കൂടെ ആവാമായിരുന്നു
ReplyDeleteഅഭിപ്രായം എഴുതിയതിന് നന്ദി
ReplyDeleteനല്ലൊരു തുടക്കമാകട്ടെ എന്നാശംസിക്കുന്നു.
ReplyDeleteബ്ലോഗേഴ്സ് ഗ്രൂപ്പിൽ ലിങ്ക് കണ്ടാണ് ഇവിടെയെത്തിയത്. ബാക്കിയുള്ളതും വായിക്കാംട്ടോ.