“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

9/25/12

തൊഴിൽ‌രഹിതൻ


“എനിക്കൊരു ജോലി ലഭിക്കട്ടെ,”
“എന്നിട്ടോ?”
“എന്നിട്ട്‌വേണം
എനിക്കൊരു പാഠം പഠിപ്പിക്കാൻ....”
“ആരെ?”
“ആദ്യം എന്നെപെറ്റ തള്ളയെ,
പിന്നെയാ തന്തപ്പടിയെ”
“പിന്നെ?”
“എന്റെ ബന്ധുക്കളെ,
കൂട്ടുകാരെ, നാട്ടുകാരെ”
“പിന്നെയോ?”
“ഒടുവിൽ,,, എന്നെയും”

9 comments:

  1. മനസ്സിലായില്ല...ക്ഷമിക്കുമല്ലോ.

    ReplyDelete
  2. ഒരു തൊഴിൽ‌രഹിതന്റെ മനസ്സിലുള്ള അമർഷം വെളിയിൽ വന്നതാണ്,
    @ജ്വാല-,
    തലക്കെട്ട് മാറ്റിയപ്പോൽ മനസ്സിലായിക്കാണുമല്ലൊ,,,
    മനസ്സിലായില്ലെങ്കിലും അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  3. ജോലി ലഭിക്കാതിരിക്കുംബോള്‍ എല്ലാവരുടേയും മനസ്സില്‍ തോന്നുന്ന ഒന്ന്..

    ReplyDelete
  4. ആദ്യം പഠിക്കേണ്ടവന്‍ അവസാനമാണ് പഠിക്കാന്‍ ശ്രമിക്കുന്നത്. അവിടെയാണ് കുഴപ്പമെന്ന് തോന്നുന്നു. ഒരു തൊഴില്‍രഹിതന് എന്തിനോടും അമര്‍ഷം തോന്നാം.

    ReplyDelete
  5. Padam Padichittum ...!!!

    Manoharam Chechy, Ashamsakal...!!!

    ReplyDelete
  6. തോഴിലില്ലത്തവന്റെ വേദന

    ReplyDelete
  7. Ithupolullavar aanu Kooduthal Thozhil rahitharum ithreyum amarsham illenkilum njaanum thozhil rahithan aanu

    ReplyDelete

മിനിയുടെ കഥകളുടെ ലോകത്തേക്ക് സ്വാഗതം, കഥ വായിച്ച് കഴിഞ്ഞല്ലൊ,, ഇനി അഭിപ്രായം എഴുതാം..